രാത്രികാലങ്ങളില്‍ മാത്രമല്ല പകലും സ്ത്രീകള്‍ സുരക്ഷിതരല്ല.പകല്‍ സമയങ്ങളില്‍ സ്ത്രീകളുടെ നേരെയുള്ള ആക്രമണങ്ങള്‍ നിരവധിയാണ്.മാല പോട്ടിപ്പ് രൂക്ഷമായിരിക്കുന്നു കേരളത്തില്‍,എന്നാല്‍ മറ്റു സംസ്ഥാനങ്ങളെ അപ്പെക്ഷിച്ചു കേരളം ഭേദം തന്നെ.സ്ത്രീകള്‍ക്ക് സുരക്ഷിതത്വം കൂടുതല്‍ ഉറപാകണം.
No comments:
Post a Comment