Welcome
View The Changes On Any Time
Wednesday, November 30, 2011
ഓര്‍ഡിനറി മലയാളം സിനിമ
കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സുഗീത് കഥയെഴുതി സംവിധാനം ചെയ്യുന്ന ഓര്‍ഡിനറിയുടെ ഷൂട്ടിങ് പത്തനംതിട്ടയില്‍ പുരോഗമിക്കുന്നു. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് നായര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ പൂജാ ചടങ്ങ് എറണാകുളം സരോവരം ഹോട്ടലില്‍ വെച്ച് നടന്നിരുന്നു. പ്രശസ്ത സംവിധായകന്‍ കമല്‍ നിലവിളക്കിലെ ആദ്യതിരി തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.
പെട്രോള്‍ വില കുറച്ചു
പെട്രോള്‍ വില കുറച്ചു. ഡല്‍ഹിയില്‍ ലിറ്ററിന് 78 പൈസയാണ് കുറവ് വരുക. എന്നാല്‍ നികുതി ഘടനയിലെ മാറ്റം മൂലം കേരളത്തില്‍ ലിറ്ററിന് 65 പൈസയാകും കുറവുണ്ടാകുക. പുതുക്കിയ വില ബുധനാഴ്ച അര്‍ധരാത്രി നിലവില്‍ വരും. 15 ദിവസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് എണ്ണക്കമ്പനികള്‍ നേരിയ തോതില്‍ വില കുറയ്ക്കുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞത് കണക്കിലെടുത്താണ് പെട്രോള്‍ വില കുറച്ചത്. അതേ സമയം വിമാന ഇന്ധനത്തിന്റെ വില 3.7 ശതമാനം വര്‍ധിപ്പിച്ചു.
Tuesday, November 29, 2011
Monday, November 28, 2011
പ്രിയമിത്രമേ,
താങ്കള് ആരുമായികൊള്ളട്ടെ ഹിന്ദുവോ , ക്രിസ്ത്യന്ഓ, മുസലമാനോ, പാറശാലക്കാരനോ, കാഞ്ഞിരപ്പള്ളി അച്ചയാണോ, പാലക്കാട്ടെ പട്ടരോ ആരുമായികൊള്ളട്ടെ. കേരളം എന്നാ കൂരയ്ക് കീഴില് കഴിയുന്ന സ്ഥിതിക് ഇത് ഒന്ന് SHARE ചെയ്യുക!ഇല്ലെങ്കില് ചിലപ്പോ നാളെ ഇതെഴുതിയ ഞാനും, ഇത് ഷെയര് ചെയ്യാന് മടി കാണിച്ച താനും കടലില് നീന്തി കളികുമ്പോള് നമുക്ക് കണ്ടു മുട്ടാം!!! Pls Like Page - http://mullaperiyar.net/?fb_ comment_id=fbc_ 10150382003547471_19286020_ 10150382434022471
മുല്ലപെരിയാര്‍ ജാഗ്രതയില്‍ തുടരുന്നു
മുലപെരിയാര്‍ ജലനിരപ്പ് 136 അടിയില്‍ നിന്ന് ഉയര്‍ന്നു.ഭൂകമ്പ സാധ്യത തള്ളികളയാന്‍ കഴിയില്ല.റിക്ടര്‍ സ്കെയിലില്‍ 6 ല്‍ കൂടിയ ഭൂകമ്പമുണ്ടായാല്‍ ഡാം തകരും എന്നാണ് നിരീഷകര്‍ പറയുന്നത്.ഡാം കടുത്ത ജാഗ്രതയില്‍ തുടരുന്നു.
ഇരു സംസ്ഥാനങ്ങള്‍ ചേര്‍ന്നൊരു തീരുമാനം എടുകാതെ ഒരു മോചനം ഉണ്ടാക്കില്ല .
ഇരു സംസ്ഥാനങ്ങള്‍ ചേര്‍ന്നൊരു തീരുമാനം എടുകാതെ ഒരു മോചനം ഉണ്ടാക്കില്ല .
ഇ മെയില്‍ @ 40
ഇ മെയില്‍ വന്നിട്ട് 40 വര്ഷം തികഴുന്നു 1971 ല്‍ ടോം ലിന്‍സണ്‍ ആദ്യമായി ഇമെയില്‍ അയക്കുന്നത്.
Sunday, November 27, 2011
ഇടുക്കിയില്‍ നാളെ UDF ഹര്‍ത്താല്‍
ÎáˆæMøßÏÞV dÉÖíÈ¢ ¥¿ßÏLøÎÞÏß ÉøßÙøßAÃæÎKÞÕÖcæMGí §¿áAß ¼ßˆÏßW ÈÞæ{ ÙVJÞÜßÈí ÏáÁß®Ëᢠ®WÁß®Ëᢠ¦ÙbÞÈ¢ æºÏíÄá. øÞÕßæÜ ¦ùá ÎáÄW èÕµßGí ¦ùá ÕæøÏÞÃí ÙVJÞW
§çÄ ¦ÕÖcÎáKÏß‚í ÉàøáçÎ¿í ®¢®W® §.®Øí. Ìß¼ßçÎÞZ §Kí ææÕµßGí ¦ùáÎáÄW ©MáÄù ºMÞJßW ¥ÈßÖíºßĵÞÜ ÈßøÞÙÞø¢ ¦ø¢ÍßAá¢. ÈÞæ{ §¿áAß ¼ßÜïÏßæÜ ÕßÕßÇ ÍÞ·B{ßW ®WÁß®Ëí ÌÙá¼ÈùÞÜßµ{ᢠȿJá¢.
§çÄ ¦ÕÖcÎáKÏß‚í ÉàøáçÎ¿í ®¢®W® §.®Øí. Ìß¼ßçÎÞZ §Kí ææÕµßGí ¦ùáÎáÄW ©MáÄù ºMÞJßW ¥ÈßÖíºßĵÞÜ ÈßøÞÙÞø¢ ¦ø¢ÍßAá¢. ÈÞæ{ §¿áAß ¼ßÜïÏßæÜ ÕßÕßÇ ÍÞ·B{ßW ®WÁß®Ëí ÌÙá¼ÈùÞÜßµ{ᢠȿJá¢.
മുല്ലപെരിയാര്‍ ജാഗ്രതയില്‍
മുല്ലപെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136 അടി.æØAXÁßW 15,000 ¸ÈÏ¿ß æÕUÎÞÃí ¥ÃæAGßçÜAí ²ÝáµßæÏJáKÄí.ØíÉßWçÕ ÕÝß §¿áAß ¥ÃæAGßçÜAá ÈàæøÞÝáAí Äá¿Bß. øÞÕßæÜÏÞÃí ¥ÃæAGßæÜ ¼ÜÈßøMí 135 ¥¿ß µÕßEÄí. §çÄJá¿VKí §¿áAß ¼ßˆÞ µÜµí¿V §.çÆÕÆÞØX ¼Þd·ÄÞ ÈßVçÆÖ¢ ÉáùæM¿áÕß‚á. æÉøßÏÞùßæa ÄàøJáUÕV ¼Þd·Ä ÉÞÜßAÃæÎKᢠÈßVçÆÖß‚á.
Saturday, November 26, 2011
വിവാതങ്ങള്ളില്‍ ഡാം999 പ്രദര്‍ശനത്തിനെത്തി.
സിനിമയുടെ പ്രമേയത്തെ കാണിച്ചാണ് തമിഴ്നാടില്‍ നിരോധിച്ചത്.തമിഴ്നാടില്‍ ഒഴികെ മറ്റു കേന്ദ്രങ്ങളിലെല്ലാം ചിത്രം ഇറങ്ങി.ലോകത്ത് 4000 ത്തോളം ഡാമുകള്‍ ഇതുപോലെ അപകട്ഭീതിയില്‍ ആണ്.മുല്ലപെരിയാര്‍ ഡാം ചിത്രത്തില്‍ പ്രമേയമല്ല ഡാമുകളുടെ ശോച്ച്നിയാവസ്തയാണ് പ്രമേയം.തമിഴ്നാടുകാരെ നേതാകള്‍ വഴിതെട്ടിച്ചതാണെന്ന് സംവിധായകന്‍ പറഞ്ഞു .
ശബരിമല വരുമാനം 20.89 കോടി
എട്ടു ദിവസം കഴിഞ്ഞപ്പോള്‍ ശബരിമല വരുമാനം 20.89 കോടി പിന്നിട്ടു ഇത് കഴിഞ്ഞ വര്ഷം 13.61 ആയിരുന്നു.അരവണ,കാണിക്ക ഇനതില്ലാണ് വര്ധനവുണ്ടായത്.
Friday, November 25, 2011
കേരളത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല
രാത്രികാലങ്ങളില്‍ മാത്രമല്ല പകലും സ്ത്രീകള്‍ സുരക്ഷിതരല്ല.പകല്‍ സമയങ്ങളില്‍ സ്ത്രീകളുടെ നേരെയുള്ള ആക്രമണങ്ങള്‍ നിരവധിയാണ്.മാല പോട്ടിപ്പ് രൂക്ഷമായിരിക്കുന്നു കേരളത്തില്‍,എന്നാല്‍ മറ്റു സംസ്ഥാനങ്ങളെ അപ്പെക്ഷിച്ചു കേരളം ഭേദം തന്നെ.സ്ത്രീകള്‍ക്ക് സുരക്ഷിതത്വം കൂടുതല്‍ ഉറപാകണം.
Thursday, November 24, 2011
മലയാളം എവിടെയും ഉണ്ടാകും
മലയാളം എവിടെയും ഉണ്ടാകും അതുപോലെ മലയാളം ഉള്ളിടങ്ങള്ളില്‍ വിവാതങ്ങളും ഉണ്ടാകും. ആസ്വദിക്കാന്‍ കഴിയുന്ന ഭാഷയന്നു മലയാളം.
ഒരേ സമയം ലളിതവും കടുതതുമാണ് മലയാളം.
മലയാളത്തെ സ്നേഹിക്കൂ സ്വന്തം നാടിനെ സ്നേഹിക്കൂ .
ഒരേ സമയം ലളിതവും കടുതതുമാണ് മലയാളം.
മലയാളത്തെ സ്നേഹിക്കൂ സ്വന്തം നാടിനെ സ്നേഹിക്കൂ .
റെയില്‍വേ വികസനത്തിന് എയര്‍പോര്‍ട്ട് മാതൃകയില്‍ അതോറിട്ടി...
എയര്‍പോര്‍ട്ട് മാതൃകയില്‍ റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് അതോറിട്ടി നിയമിക്കും. ഇത് റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന് ഗുണം ചെയ്യും എന്ന് പ്രതീഷിക്കാം.
ഇനി ചലച്ചിത്ര വിസ്മയതിന്റെ 10 ദിനങ്ങള്‍ !!!
ഗോവയില്‍ 42 -ആം ചലച്ചിത്ര മേള തുടക്കമായി. ബോളിവുഡ് താരം ഷാരുഖ് ഖാന്‍ ആണ് തുടക്കംകുറിച്ചത്. മലയാളത്തില്‍ നിന്ന് ഇന്ന് 7 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
'ഡാം 999 ' തമിഴില്‍ വിലക്ക്
'ഡാം 999 ' എന്ന ചിത്രം തമിഴ്നാടിനു എതിരാന്നു എന്നാണ് ആരോപണം.
ചിത്രത്തിന്റെ പ്രമേയം ആണ് ആരോപണത്തിന്റെ കാരണം. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കോടതിയെ സമീപികുമെന്നു ഡയറക്ടര്‍ പറഞ്ഞു .
ചിത്രത്തിന്റെ പ്രമേയം ആണ് ആരോപണത്തിന്റെ കാരണം. സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കിയ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കോടതിയെ സമീപികുമെന്നു ഡയറക്ടര്‍ പറഞ്ഞു .
സിനിമ സമരം പണം വാരി അന്ന്യ ഭാഷ ചിത്രങ്ങള്
മലയാള സിനിമ സമരം അന്ന്യ ഭാഷ ചിത്രങ്ങള്‍ക്ക് ഗുണമായി .മലയാളത്തിനു നഷ്ടം കോടികള്‍ . തമിഴ് സിനിമയായ വേലായുധം 5 കോടി രൂപയാണ് സംബതിച്ചത് .ഒരു മാസം തികയുന്നതിനു മുംബന്നു ഈ കളക്ഷന്‍.
മലയാളം എന്നും ഈ ഗതിയില്‍ തന്നെ, നല്ല ഭാവിക്കായി ആശിക്കാം.
മലയാളം എന്നും ഈ ഗതിയില്‍ തന്നെ, നല്ല ഭാവിക്കായി ആശിക്കാം.
മലയാളസിനിമ സമരത്തിന് ശേഷം നാളെ സിനിമകള്‍ റിലീസ്
മലയാള സിനിമ നിശ്ചലമാകി തിയേറ്റര്‍ ഉടമകള്‍ തുടങ്ങിയ സമരം പിന്നീട് പ്രോടുസര്‍ സംഘടന ഏറ്റെടുക്കുകയായിരുന്നു. സമരം അവസാനിച്ച ശേഷം ആദ്യ റിലീസ് നാളെയാന്നു .കോടികള്ളനു മലയാള സിനിമയ്ക്ക് നഷ്ടം .
Wednesday, November 23, 2011
കൊച്ചി മെട്രോ പൂര്‍ണ്ണ നിയന്ത്രണം ഇ .ശ്രീധരന്
മുഖ്യമന്ത്രി കൊച്ചി മെട്രോ നിയന്ത്രണം ഇ.ശ്രീധരന്‍ നല്‍കും.
മാഗ് ലേവ് ടെക്നോളജി ആയിരിക്കും കൊച്ചി മെട്രോ ഉപയോഗിക്കുക .കൊച്ചി മെട്രോ ഡി .എം .ആര്‍.സി ഏറ്റെടുതെയ്കും
റാ വണ്‍ രണ്ടാം ഭാഗം വരുന്നു
റാ വണ്‍ പ്രതീഷിച്ച വിജയം കിട്ടിയില്ലയെങ്കിലും രണ്ടാം ഭാഗം ഉടന്‍ ഉണ്ടെന്നു ഷാരൂഖ് പറഞ്ഞു . ഇതിനായി തയരെടുക്കുക്കയാന്നു ഷാരൂഖ്
മോഹന്‍ലാല്‍ ഈഡനില്‍ കേരള ടീമിനെ നയിക്കും
മോഹന്‍ലാല്‍ കൊല്‍ക്കത്ത ഈഡനില്‍ കേരള ടീമിനെ നയിക്കും .മോഹന്‍ലാല്‍ നയിക്കുന്ന കേരള താര ടീം ഫെബ്രുവരി 5 നു കര്‍ണാടക ബുള്‍ഡോസെയസുമയിയാണ് കളിക്കുന്നത്.
Subscribe to:
Posts (Atom)