Welcome

View The Changes On Any Time

Monday, November 28, 2011

മുല്ലപെരിയാര്‍ ജാഗ്രതയില്‍ തുടരുന്നു

മുലപെരിയാര്‍ ജലനിരപ്പ്‌ 136 അടിയില്‍ നിന്ന് ഉയര്‍ന്നു.ഭൂകമ്പ സാധ്യത തള്ളികളയാന്‍ കഴിയില്ല.റിക്ടര്‍ സ്കെയിലില്‍ 6 ല്‍ കൂടിയ ഭൂകമ്പമുണ്ടായാല്‍ ഡാം തകരും എന്നാണ് നിരീഷകര്‍ പറയുന്നത്.ഡാം കടുത്ത ജാഗ്രതയില്‍ തുടരുന്നു.
ഇരു സംസ്ഥാനങ്ങള്‍  ചേര്‍ന്നൊരു തീരുമാനം എടുകാതെ ഒരു മോചനം ഉണ്ടാക്കില്ല .

No comments:

Post a Comment